Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ED Investigation

അ​ന്വേ​ഷ​ണ​മ​ല്ല, ഭീ​ക​ര​ത; മാ​സ​പ്പ​ടി​ക്കേ​സി​ൽ ഇ​ഡി​ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച് സി​പി​എം മു​ഖ​പ​ത്രം

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി കേ​സി​ൽ വീ​ണാ വി​ജ​യ​നെ​തി​രാ​യ ഇ​ഡി അ​ന്വേ​ഷ​ണ​ത്തെ വി​മ​ർ​ശി​ച്ച് സി​പി​എം മു​ഖ​പ​ത്രം. ഇ​ഡി​യു​ടെ രാ​ഷ്ട്രീ​യ​വേ​ട്ട വി​ല​പ്പോ​വി​ല്ലെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ ഭീ​ക​ര​ത സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്നും ദേ​ശാ​ഭി​മാ​നി മു​ഖ​പ്ര​സം​ഗ​ത്തി​ൽ ആ​രോ​പി​ക്കു​ന്നു. കേ​സ് വ​ലി​ച്ചു​നീ​ട്ടു​ന്ന​ത് ദു​രൂ​ഹ​മാ​ണ്. 

വ്യ​ക്തി​ക​ൾ​ക്കെ​തി​രെ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ളു​ടെ പേ​രി​ൽ നേ​താ​ക്ക​ളെ ല​ക്ഷ്യ​മി​ടു​ന്ന​ത് പ​ക​പോ​ക്ക​ലാ​ണ്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ അ​പ​സ​ർ​പ​ക ക​ഥ​ക​ൾ മെ​ന​യു​ക​യാ​ണ്. അ​ഴി​മ​തി ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ അ​ന്വേ​ഷി​ച്ച് തെ​ളി​വു​ക​ൾ പു​റ​ത്തു​കൊ​ണ്ടു​വ​ര​ണം. എ​ന്നാ​ൽ സ​മാ​ന ആ​രോ​പ​ണ​ങ്ങ​ൾ നേ​രി​ടു​ന്ന​വ​ർ​ക്കെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നി​ല്ല. 

ഒ​രാ​ൾ​ക്കെ​തി​രെ ഉ​യ​ർ​ന്ന ഒ​രു കോ​ടി രൂ​പ​യു​ടെ ആ​രോ​പ​ണ​ത്തി​ന​പ്പു​റം അ​ന്വേ​ഷ​ണം ന​ട​ന്നി​ട്ടു​ണ്ടോ. യു​ഡി​എ​ഫ് നേ​താ​ക്ക​ളും മാ​ധ്യ​മ​ങ്ങ​ളും വാ​ങ്ങി​യ കോ​ടി​ക​ളി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്നും ചോ​ദി​ക്കു​ന്നു. സി​പി​എ​മ്മി​നെ ദു​ർ​ബ​ല​പ്പെ​ടു​ത്താ​മെ​ന്ന് ക​രു​തു​ന്ന​വ​ർ​ക്ക് ച​രി​ത്ര​മ​റി​യി​ല്ല. 

ജ​ന്ത​ർ മ​ന്ത​ർ സ​മ​ര​ത്തി​ൽ സി​പി​എം പ​ങ്കെ​ടു​ത്ത​തി​ന് ശേ​ഷ​മാ​ണ് ഇ​ഡി​യു​ടെ പു​തി​യ വി​ള​യാ​ട്ടം ആ​രം​ഭി​ച്ച​ത്. മോ​ദി സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തോ​ടെ രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളെ നേ​രി​ടാ​നു​ള്ള ഏ​റ്റ​വും വ​ലി​യ ആ​യു​ധ​മാ​യി കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളെ മാ​റ്റി​യെ​ന്നും മു​ഖ​പ്ര​സം​ഗ​ത്തി​ൽ പ​റ​യു​ന്നു.

Latest News

Corehub Up